പതിവിന് വിരുദ്ധമായി ഫെബ്രുവരി രണ്ടിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 22 November 2018

പതിവിന് വിരുദ്ധമായി ഫെബ്രുവരി രണ്ടിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുവാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുക. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്തരത്തില്‍ പൂര്‍ണബഡ്ജറ്റ് അവതരിപ്പിക്കുന്നത്.

ബജറ്റ് അവതരണത്തിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ധനമന്ത്രാലയം കത്തയച്ചിട്ടുണ്ട്. നവംബര്‍ 30നകം ലഭ്യമാക്കണമെന്നാണ് ആവശ്യം.

2018 - 19 സാമ്പത്തീക വര്‍ഷത്തെ ഇക്കണോമിക് റിപ്പോര്‍ട്ട് കാര്‍ഡിന്റെ ഭാഗമായി ദിവസവും സാമ്പത്തീക സര്‍വേ നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. സര്‍ക്കാര്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ പാനല്‍ ഉണ്ടാക്കിയെന്നും വൈകാതെ തന്നെ രണ്ട് യോഗങ്ങള്‍ വിളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



from mangalam.com https://ift.tt/2AbgRYM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages