പാലക്കാട്ട് മൂന്ന്‍ നിലകെട്ടിടം തകര്‍ന്നുവീണു.
പാലക്കാട്ട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിനടുത്ത് ഒരു സ്വകാര്യ വ്യക്ത്തിയുടെ ഉടമസ്ഥതയിലുള്ള പഴയ മുന്നു നില കെട്ടിടമാണ് തകര്‍ന്നു വീണത്. ഉച്ചയ്ക്ക് 01:15 ന് ആണ് അപകടം നടന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണിത്.
No comments:
Post a Comment