ഐപിഎൽ മാതൃകയിൽ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്
10 ലക്ഷം രൂപ വരെ സമ്മാനം നൽകും.
അവലോകനം:- KERALA NEWS I&PRD PORTAL
ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതൽ പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളി വരെ ഉൾപ്പെടുത്തിക്കൊണ്ട് ഐപിഎൽ മാതൃകയിൽ സംസ്ഥാനത്തെ ജലമേളകൾ ലീഗ് അടിസ്ഥാനത്തിൽ നടത്തുന്നതിന് കേരള സംസ്ഥാന ടൂറിസം വകുപ്പ് തീരുമാനിച്ചു.
ഈ ജലമേളയ്ക്ക് കേരള ബോട്ട് റേസ് ലീഗ് (K.B.R.L.) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മഹാമേളയിൽ നിന്ന് ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവ.... കൂടുതല്‍ വായിക്കാന്‍>>>>>https://sudheeshsoman.blogspot.com/

No comments:
Post a Comment