വിവാദ ഭൂമിയിടപാടില്‍ അന്വേഷണം നിഷ്പക്ഷമായില്ലെങ്കില്‍ ഇടപെടും: സഭാ നേതൃത്വത്തിന് മുന്നറിയിപ്പുമായി വൈദിക സമിതി - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 June 2018

വിവാദ ഭൂമിയിടപാടില്‍ അന്വേഷണം നിഷ്പക്ഷമായില്ലെങ്കില്‍ ഇടപെടും: സഭാ നേതൃത്വത്തിന് മുന്നറിയിപ്പുമായി വൈദിക സമിതി

കൊച്ചി: സീറോ മലബാര്‍ സഭാ നേതൃത്വത്തിന് മുന്നറിയിപ്പുമായി വൈദിക സമിതി. വിവാദ ഭൂമിയിടപാടില്‍ നിക്ഷ്പക്ഷ അന്വേഷണം നടന്നില്ലെങ്കില്‍ വീണ്ടും രംഗത്തു വരുമെന്നും വൈദിക സമിതി മുന്നറിയിപ്പ് നല്‍കി. ആരെയെങ്കിലും രക്ഷിക്കാനുള്ള അന്വേഷണം ആകരുത് ഇതെന്നും വൈദിക സമിതി വ്യക്തമാക്കി.

അതേസമയം ഭൂമി ഇടപാടില്‍ വൈദികര്‍ക്കൊപ്പം നിന്ന് സഹായമെത്രാന്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ വികാരി ജനറല്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലും വൈദിക സമിതിക്ക് ആശങ്കയുണ്ട്. ഭൂമി ഇടപാടില്‍ വത്തിക്കാന്‍ സ്വതന്ത്ര അന്വേഷണമാണ് ഇപ്പോള്‍ ,പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ പ്രതീഷയുണ്ടെന്നും യഥാര്‍ത്ഥ വസ്തുത നിഷ്പക്ഷ അന്വേഷണത്തിലൂടെ പുറത്തു വരട്ടേയെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.

എന്നാല്‍ ഭൂമി ഇടപാടില്‍ വൈദികര്‍ക്കൊപ്പം നിലകൊണ്ട സഹായമെത്രാന്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനെ അഡ്മിനിസ്‌ട്രേഷന്‍ താല്‍ക്കാലിക ചുമതലയില്‍ നിന്ന് മാറ്റുകയും വികാരി ജനറല്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കുകയും ചെയ്തു. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ നിലകൊണ്ടവരെ മാറ്റിയാണ് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കുന്നത്.



from mangalam.com https://ift.tt/2KdpBkX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages