ലണ്ടന്‍: കൈവശം ബോംബുണ്ടെന്ന അവകാശവാദവുമായി ലണ്ടനിലെ ചെയറിംഗ് ക്രോസ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. ബോംബ് ഭീഷണിയെ സ്‌റ്റേഷനില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. പരിശോധനയ്ക്കായി അടച്ചിട്ട സ്‌റ്റേഷന്‍ തുറക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അറിയിച്ചു.
ലോകരാജ്യങ്ങളില്‍ ഭീകരാക്രമണ ഭീഷണിയില്‍ മുന്നിലുള്ള രാജ്യമാണ് ബ്രിട്ടണ്‍.
from mangalam.com https://ift.tt/2yxPY3N
via IFTTT
No comments:
Post a Comment