മധ്യപ്രദേശിൽ സ്കൂൾ വാനും ബസ്സും കൂട്ടിയിടിച്ച് എട്ട് മരണം - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 22 November 2018

മധ്യപ്രദേശിൽ സ്കൂൾ വാനും ബസ്സും കൂട്ടിയിടിച്ച് എട്ട് മരണം

ഭോപ്പാൽ∙ മധ്യപ്രദേശിൽ സ്കൂൾ കൂട്ടികളുമായി പോയ വാൻ ബസ്സുമായി കൂട്ടിയിടിച്ച് എട്ട് മരണം. ഏഴ് വിദ്യാർഥികളും വാൻ ഡ്രൈവറുമാണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാത്ന ജില്ലയിലെ ബിർസങ്പുരിലെ സ്വകാര്യ സ്കൂളിന്റെ വാനാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. Madhya Pradesh, Accident

from Latest News https://ift.tt/2OWtfBt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages