കൊലയിലേക്ക് നയിച്ചത് മന്ത്രവാദം മറയാക്കിയുള്ള വന്‍ തട്ടിപ്പുകളെന്ന് സംശയം. തേനിയിലെ അജ്ഞാതകേന്ദ്രത്തില്‍നിന്ന് വിഗ്രഹം സംഘടിപ്പിച്ചുകൊടുക്കാമെന്ന് പറഞ്ഞ് വന്‍ തുക തട്ടിയെടുത്തതായി വിവരമുണ്ട്. ഇറിഡിയം, റൈസ് പുള്ളര്‍, ഇരുതലമൂരി എന്നിവ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് വരുമെന്ന് ധരിപ്പിച്ചും ഇവ എത്തിച്ചുനല്‍കാമെന്ന് പറഞ്ഞും പലരില്‍നിന്നും പണം വാങ്ങിയിട്ടുണ്ട്. - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 4 August 2018

കൊലയിലേക്ക് നയിച്ചത് മന്ത്രവാദം മറയാക്കിയുള്ള വന്‍ തട്ടിപ്പുകളെന്ന് സംശയം. തേനിയിലെ അജ്ഞാതകേന്ദ്രത്തില്‍നിന്ന് വിഗ്രഹം സംഘടിപ്പിച്ചുകൊടുക്കാമെന്ന് പറഞ്ഞ് വന്‍ തുക തട്ടിയെടുത്തതായി വിവരമുണ്ട്. ഇറിഡിയം, റൈസ് പുള്ളര്‍, ഇരുതലമൂരി എന്നിവ വീട്ടില്‍ വെച്ചാല്‍ സമ്പത്ത് വരുമെന്ന് ധരിപ്പിച്ചും ഇവ എത്തിച്ചുനല്‍കാമെന്ന് പറഞ്ഞും പലരില്‍നിന്നും പണം വാങ്ങിയിട്ടുണ്ട്.



from mathrubhumi.latestnews.rssfeed https://ift.tt/2vgcTfZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages