കോടികളുടെ ആസ്തിയില്ല.. സ്വന്തമായി വീട് പോലുമില്ല.. എങ്കിലും ദുരിതാശ്വാസത്തിന് ലക്ഷം സംഭാവന - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 August 2018

കോടികളുടെ ആസ്തിയില്ല.. സ്വന്തമായി വീട് പോലുമില്ല.. എങ്കിലും ദുരിതാശ്വാസത്തിന് ലക്ഷം സംഭാവന

കോഴിക്കോട്: മഴക്കെടുതിയിൽ മുങ്ങിയ കേരളത്തിന് സഹായപ്രവാഹം തുടരുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ-സാംസ്ക്കാരിക രംഗത്ത് നിന്നടക്കം വലിയ സംഭാവനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്, തെലുഗ് താരങ്ങൾ കേരളത്തെ സഹായിക്കാനായി മുന്നിട്ട് ഇറങ്ങിയപ്പോൾ മലയാളത്തിലെ താരങ്ങൾക്ക് വലിയ വിമർശനം നേരിട്ടു. പിന്നാലെ മോഹൻലാലും മമ്മൂട്ടിയും ദുൽഖർ സൽമാനും അടക്കമുള്ളവർ സഹായധനം പ്രഖ്യാപിച്ചു. കോടികളുടെ ആസ്തിയില്ലെങ്കിലും സ്വന്തമായി ഒരു വീടില്ലെങ്കിലും ദുരിതബാധിതർക്ക് വേണ്ടി നടനും സംവിധായകനുമായ ജോയ് മാത്യുവും രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

from Oneindia.in - thatsMalayalam News https://ift.tt/2P4Ik53
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages