ഒറ്റ തിരഞ്ഞെടുപ്പ് മതിയെന്ന് ബിജെപി; കോണ്‍ഗ്രസിനെ തള്ളി, എതിര്‍ക്കുന്നവര്‍ പറയുന്നത് രാഷ്ട്രീയം - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 August 2018

ഒറ്റ തിരഞ്ഞെടുപ്പ് മതിയെന്ന് ബിജെപി; കോണ്‍ഗ്രസിനെ തള്ളി, എതിര്‍ക്കുന്നവര്‍ പറയുന്നത് രാഷ്ട്രീയം

ദില്ലി: രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് മതിയെന്ന് ബിജെപി. പാര്‍ട്ടിയുടെ നിലപാട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയമ കമ്മീഷനെ അറിയിച്ചു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനോട് യോജിപ്പാണെന്ന് നിയമ കമ്മീഷന് അയച്ച കത്തില്‍ അമിത് ഷാ വ്യക്തമാക്കി. ഒരൊറ്റ തിരഞ്ഞെടുപ്പ് എന്നത് സങ്കല്‍പ്പമല്ല. അത് യാഥാര്‍ഥ്യമാക്കണം. വിവിധ സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് പാഴ്‌ചെലവാണ്.

from Oneindia.in - thatsMalayalam News https://ift.tt/2P7vu68
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages