മാധ്യമങ്ങള്‍ക്ക് മുന്നില്‍ പിസിയുടെ അടുത്ത \"വെടി\".. ആക്രമണം ഉണ്ടായാല്‍ തോക്കെടുക്കും - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 August 2018

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പിസിയുടെ അടുത്ത \"വെടി\".. ആക്രമണം ഉണ്ടായാല്‍ തോക്കെടുക്കും

ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ ഏറ്റവുമധികം വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയ നേതാവ് ആരെന്ന ചോദ്യത്തിന് പിസി ജോര്‍ജ്ജ് എന്നായിരിക്കും മറുപടി. എല്‍ഡിഎഫിലായാലും യുഡിഎഫിലായാലും പിസിക്ക് അതൊന്നുമൊരു നോട്ടമേയില്ല. പറയേണ്ടത് പറയേണ്ടിടത്ത് പറയും. ചിലപ്പോള്‍ പറയേണ്ടാത്തതും പറയും. അതാണ് ലൈന്‍. എന്തായാലും പിസി വിവാദങ്ങള്‍ പലപ്പോഴും പോലീസ് കേസോളം എത്താറുണ്ട്. ചിലത് കേസും ആയിട്ടുണ്ട്. അതിലൊന്നാണ് മുണ്ടക്കയം വെള്ളനാടിയില്‍ തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവം. സംഭവത്തില്‍ പിസിക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

from Oneindia.in - thatsMalayalam News https://ift.tt/2P8rX7o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages