ശ്രീകാന്തുമായും മുരുകദോസുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി! ഞെട്ടി തമിഴ് സിനിമ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 13 July 2018

ശ്രീകാന്തുമായും മുരുകദോസുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി! ഞെട്ടി തമിഴ് സിനിമ

സിനിമാ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെ കുറിച്ച് നിരവധി നായികമാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ അവര്‍ സമൂഹമാധ്യമങ്ങളിലൂടെയും പൊതുവേദികളിലും തുറന്നിപറഞ്ഞിട്ടുണ്ട്. എന്നാല്‍ അഭ്രപാളികള്‍ക്ക് പിന്നില്‍ നടികള്‍ നേരിടുന്ന അശ്ലീലതകളെ കുറിച്ച് പരസ്യമായി തുണി അഴിച്ച് പ്രതിഷേധിച്ച നായികയായിരുന്നു ശ്രീറെഡ്ഡി. കാസ്റ്റിങ്ങ് കൗച്ച് സിനിമ മേഖലയില്‍ ഉണ്ടെന്നും അവസരം ലഭിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ നടിമാര്‍

from Oneindia.in - thatsMalayalam News https://ift.tt/2JjaAwL
via IFTTT

1 comment:

  1. കണ്ണടച്ച് ഇരുട്ടാക്കുന്ന കാസ്റ്റിംഗ് കൗച്ച് പ്രമേയങ്ങൾ:-

    കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയും എന്നാൽ, തങ്ങൾക്ക് ഈ വക അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പറയുന്നത് കേൾക്കുമ്പോൾ, വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച് മൊത്തം കരിഞ്ഞു ചാമ്പലായാലും ചില സിനിമകളിൽ കാണുന്നതുപോലെ നായകന്/നായികക്ക് ഒരു തരി പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട് വരുന്ന വെറും ഒരു സിനിമാറ്റിക് തന്ത്രം പോലെ തോന്നുന്നു.
    തന്നെയുമല്ല, സിനിമയിൽ കാസ്റ്റിംഗ് കൗച്ച് എന്നത് നടിമാർക്ക് മാത്രമാണോ ഉള്ളത്..? ചില പുതുമുഖനടന്മാരുടെ നാണം മാറ്റാൻ അവരെ കൂടെ അഭിനയിക്കുന്ന നടിമാരെ വെച്ച് 'കാസ്റ്റിംഗ് കൗച്ച്' ചെയ്യിക്കാറുണ്ടെന്ന് മുൻപ്ഏതോ ഒരു സിനിമാ വാരികയിൽ വായിച്ചിട്ടുണ്ട്. കൂടാതെ, സിനിമയിലെ നഗ്നതാ പ്രദർശനത്തിനും കിടപ്പറ-പ്രണയരംഗങ്ങൾക്കും അഭിനയിക്കേണ്ട നടീ-നടന്മാർക്ക് എഴുതിവെച്ച സ്ക്രിപ്റ്റിന്റെ കോപ്പി മാത്രം കൊടുത്താൽ ആ സിനിമയുടെ നിർമ്മാതാവ് കുത്തുപാള എടുക്കേണ്ടി വരുമെന്നും കേട്ടിട്ടുണ്ട്. ഏതൊരു രംഗത്തായാലും/ തൊഴിലിലായാലും അതിന് അതിന്റേതായ പരിശീലനങ്ങളും പ്രയാസങ്ങളും ഉണ്ടാകും. അത് അംഗീകരിക്കാനുള്ള മനസ്സും ആർജ്ജവബുദ്ധിയും തങ്ങൾക്കില്ലെന്ന് വൃഥാ വിശ്വസിക്കുന്നിടത്തോളം കാലം 'പാപ്പരാസി' പത്രപ്രവർത്തനത്തിന് ഇനിയും നല്ല വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയല്ലേ നമ്മുടെ പ്രബുദ്ധകേരളം..?
    Read More: https://www.facebook.com/sathish.kalathil/posts/1808610675842569

    ReplyDelete

Post Bottom Ad

Responsive Ads Here

Pages