ചൈനയെ ഞെട്ടിച്ച് മമത; അവസാന നിമിഷം യാത്ര റദ്ദാക്കി, ഉപയോഗമില്ലാത്ത യാത്രക്കില്ലെന്ന് കത്ത് - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 June 2018

ചൈനയെ ഞെട്ടിച്ച് മമത; അവസാന നിമിഷം യാത്ര റദ്ദാക്കി, ഉപയോഗമില്ലാത്ത യാത്രക്കില്ലെന്ന് കത്ത്

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കരുത്തുള്ള വനിതാ നേതാവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി. പലപ്പോഴും അവരുടെ നിലപാടുകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും മമത വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. നേരത്തെ തീരുമാനിച്ച ചൈനാ പര്യടനത്തില്‍ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് അവര്‍ പിന്മാറി. സന്ദര്‍ശനത്തില്‍ ഒരു നേട്ടവുമില്ലെന്നും യാത്ര റദ്ദാക്കുകയാണെന്നുമാണ് മമതാ ബാനര്‍ജി ചൈനയെ അറിയിച്ചത്.

from Oneindia.in - thatsMalayalam News https://ift.tt/2K13kei
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages