ദിലീപിനെതിരെ നടപടി നിലനിൽക്കില്ല; ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 25 June 2018

ദിലീപിനെതിരെ നടപടി നിലനിൽക്കില്ല; ‘അമ്മ’യിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം

കൊച്ചി∙ താരസംഘടനയായ അമ്മയിലേക്ക് നടൻ ദിലീപ് തിരിച്ചെത്തുന്നു. കൊച്ചിയിൽ ചേരുന്ന അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം. നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനെത്തുടർന്നാണു ദിലീപിനെ കഴിഞ്ഞ വർഷം പുറത്താക്കിയത്. എന്നാൽ ദിലീപിനെതിരെ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്നാണ് ‘അമ്മ’യുടെ കണ്ടെത്തൽ. തുടർന്നാണു പുറത്താക്കിയെന്ന പ്രസ്താവന ‘അമ്മ’ പിൻവലിച്ചത്.

from Latest News https://ift.tt/2K2gnMt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages