മഹാരാഷ്ട്ര: ഭൂമിയുടെ ഉഴുതുമറിക്കുന്നത് നിര്‍ത്താന്‍ സ്വന്തം അമ്മയെ ട്രാക്ടറിന്റെ മുന്നില്‍ കിടത്തി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം.
ഏറെ നാളായി യുവാവ് സമീപവാസികളുമായി വസ്തു തര്‍ക്കത്തിലായിരുന്നു. പിന്നീട് കോടതിയിലെത്തിയ കേസ് എതിരാളികള്‍ക്ക് അനുകൂലമായി തീര്‍പ്പായി.തുടര്‍ന്ന് ഇവര്‍ വസ്തു ട്രാക്ടര്‍ കൊണ്ടുവന്ന് ഉഴാന്‍ ആരംഭിക്കുകയായിരുന്നു.
ഇത് തടയാനാണ് സ്വന്തം അമ്മയെ യുവാവ് ട്രാക്ടറിനു മുന്നില്‍ കിടത്തി സമരം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് മാലെഗോണ്‍ പൊലീസ് പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തു.
Washim: A son threw his mother in front of a tractor to stop another man from cultivating a piece of land after the former lost to the latter in a case of dispute over this piece of land. #Maharashtra (21 June 2018) pic.twitter.com/7ITBlRvUE4— ANI (@ANI) June 23, 2018
from mangalam.com https://ift.tt/2KjfVVZ
via IFTTT
No comments:
Post a Comment