പിയൂഷ് ഗോയലിന്റേതു വിടുവായത്തം, എന്തും പറയാമെന്നു കരുതരുത്: മുഖ്യമന്ത്രി - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

പിയൂഷ് ഗോയലിന്റേതു വിടുവായത്തം, എന്തും പറയാമെന്നു കരുതരുത്: മുഖ്യമന്ത്രി

ന്യൂഡൽഹി∙ ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രമന്ത്രിയായതുകൊണ്ട് എന്തുംപറയാമെന്നു കരുതരുത്. ഗോയലിനെ കാണാൻ അനുമതി ചോദിച്ചുവെന്നും എന്നാൽ സമയം അനുവദിച്ചില്ലെന്നുമുള്ള വാർത്ത അടിസ്ഥാനരഹിതമാണ്.

from Latest News https://ift.tt/2MSzbLK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages