മൃതദേഹത്തിനുള്ള ഫോര്‍മാലിന്‍ ഇറച്ചിക്കും മത്സ്യത്തിനും; മലയാളി പണം കൊടുത്ത് അകത്താക്കുന്ന വിഷങ്ങള്‍ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

മൃതദേഹത്തിനുള്ള ഫോര്‍മാലിന്‍ ഇറച്ചിക്കും മത്സ്യത്തിനും; മലയാളി പണം കൊടുത്ത് അകത്താക്കുന്ന വിഷങ്ങള്‍

പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരേയുള്ള ഭക്ഷണങ്ങളിലൂടെ എന്തൊക്കെ മായങ്ങളാണ് അകത്താക്കുന്നതെന്ന് നമുക്ക് പോലും അറിയില്ല. കാപ്പി പൊടിയില്‍, അച്ചാറില്‍, മത്സ്യത്തില്‍, പാലില്‍ അങ്ങനെ സര്‍വ്വതിലും മായം കലര്‍ന്നിരിക്കുന്നു. മലയാളികളുടെ വര്‍ധിച്ചു വരുന്ന ഉപഭോഗസംസ്‌കാരത്തിന്റെ പാര്‍ശ്വഫലം കൂടിയാണ് ഈ മായം തീറ്റ. ലാഭമോഹകാരണം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒട്ടുമിക്ക കമ്പനികളും ഉല്‍പന്നങ്ങിളില്‍ മായം ചേര്‍ക്കുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2yBI6y5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages