ലിപ് ലോക്കുമായി പൃഥ്വിയും പാർവതിയും!! പ്രണയത്തിന്റെ മറ്റൊരു മുഖം, മൈ സ്റ്റോറിയിലെ ഈ ഗാനം കാണൂ - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 June 2018

ലിപ് ലോക്കുമായി പൃഥ്വിയും പാർവതിയും!! പ്രണയത്തിന്റെ മറ്റൊരു മുഖം, മൈ സ്റ്റോറിയിലെ ഈ ഗാനം കാണൂ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മൈ സ്റ്റോറി. എന്ന് നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.മിഴി മിഴി എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ശ്രേയ ഘോഷാലും ഹരിചരണും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്.

from Mollywood News in Malayalam | Malayalam Movie Updates | Malayalam Movie News – FilmiBeat Malayalam https://ift.tt/2yxW04v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages