രഹസ്യനിക്ഷേപം: കൂടുതൽ ഇന്ത്യക്കാരുടെ പേരുകളുമായി പാനമ രേഖകൾ വീണ്ടും - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 22 June 2018

രഹസ്യനിക്ഷേപം: കൂടുതൽ ഇന്ത്യക്കാരുടെ പേരുകളുമായി പാനമ രേഖകൾ വീണ്ടും

ന്യൂഡൽഹി∙ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത രഹസ്യനിക്ഷേപത്തിന്റെ പുതിയ വിവരങ്ങളുമായി 12 ലക്ഷത്തോളം പാനമ രേഖകൾ കൂടി പുറത്തായി. ഇതിൽ 12,000 രേഖകൾ ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടതാണ്. 2016 വെളിപ്പെടുത്തലുകളിൽ ഉൾപ്പെടാത്ത ഒട്ടേറെ ഇന്ത്യൻ വ്യവസായികൾ ഇത്തവണത്തെ പട്ടികയിലുണ്ട്.

from Latest News https://ift.tt/2IfeA0E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages