മമ്മൂക്കയും ഡെറിക്കും തളരില്ല, പുതിയ റെക്കോര്‍ഡ് കളക്ഷനുമായി അബ്രഹാമിന്റെ സന്തതികള്‍! - KERALAS NEWS TODAY

BREAKING NEWS IN MALAYALAM, MALAYALAM LATTEST NEWS, NEWS, SPORTS, BLOG, TECHNOLOGY NEWS, MOVIES AND REVIEWS, KERALA LOTTERY RESULTS, CAREER AND JOBS, ENTERTAINMENT, SHOP, MORE

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 23 June 2018

മമ്മൂക്കയും ഡെറിക്കും തളരില്ല, പുതിയ റെക്കോര്‍ഡ് കളക്ഷനുമായി അബ്രഹാമിന്റെ സന്തതികള്‍!

ഈ വര്‍ഷത്തെ വമ്പര്‍ ഹിറ്റ് സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു.. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച അബ്രഹാമിന്റെ സന്തതികള്‍. ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ വലയുകയും ചെയ്തിരുന്നു. സ്‌പെഷ്യല്‍ ഷോ സംഘടിപ്പിച്ചിരുന്നെങ്കിലും അബ്രഹാമിന്റെ സന്തതികള്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലായിടങ്ങളും ഹൗസ് ഫുള്ളായാിരുന്നു.

from Mollywood News in Malayalam | Malayalam Movie Updates | Malayalam Movie News – FilmiBeat Malayalam https://ift.tt/2lseBFx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages